sethumadhavan

എടപ്പാൾ: വെങ്ങിനിക്കര സ്വദേശിയും ആലങ്കോട് ഉദിനി പറമ്പിൽ താമസക്കാരനുമായ മൂലയിൽ കിഴക്കേതിൽ സേതുമാധവൻ (58)​ നിര്യാതനായി.
ഭാര്യ:ഷീജ. മക്കൾ: ആതിര, അഖിൽ.