വളാഞ്ചേരി: ഇരിമ്പിളിയം നല്ലാംമുത്താട്ടിൽ പരേതനായ വേലുനായരുടെ ഭാര്യ കുമ്മിണിക്കുട്ടി അമ്മ (91) നിര്യാതയായി. മക്കൾ : ഗോവിന്ദൻ, വാസുദേവൻ, ബാലരാമൻ, മണികണ്ഠൻ,മാളു,യശോദ, ഉഷ,ഗീത.