d

ഇളയൂർ : മാടാരകുണ്ട് മുക്കംകുഴിയിൽ താവണികോട്ടിൽ പരേതനായ ബീരാൻ ഹാജിയുടെ ഭാര്യ ആച്ചു (85) നിര്യാതയായി. മക്കൾ : സൈതലവി, അബ്ദുൽ റഷീദ്, സലീന, മറിയം, അലീമ, സഫിയ.