obit

ചിറ്റൂർ: വിളയോടി എഴുത്താണിയിൽ ജാനകി (76) നിര്യാതയായി. ഭർത്താവ് പരേതനായ കറുപ്പുസ്വാമി. മക്കൾ: രാധാകൃഷ്ണൻ, അരുൾദാസ്, സുശീല. മരുമക്കൾ: ലത, മഞ്ജുള.