obit

ചിറ്റൂർ: തത്തമംഗലം മേട്ടുവളവ് ചെള്ളി ഹൗസിൽ മീൻ മൂസ റാവുത്തർ (89) നിര്യാതനായി. ഭാര്യ: മർഹൂം ആമിന ഉമ്മ.
മക്കൾ: സഫിയ, ബദറുദ്ദീൻ, ആശറാഫ് അലി, മുഹമ്മദ് റാഫി, നിലാവർന്നീസ, അബ്ദുൾ ഹക്കീം, ഹലീൽ റഹ്മാൻ, നൂർ മുഹമ്മദ്, അബ്ബാസ്. മരുമക്കൾ: രജിത, സഫിയ, അജിത, സജ്ന, ജാസ്മിൻ, മാഫിയ, ഫാത്തിമ, ഷമ്മീറ.