obit

കോങ്ങാട്: കേരളശ്ശേരി കൂട്ടപ്പുരയിൽ കെ.ആർ.ഉണ്ണികൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: കൃഷ്ണവേണി. മക്കൾ: കൃപ, കിരൺ. മരുമകൻ: സതീഷ്.