ചിറ്റൂർ: നല്ലേപ്പിള്ളി മാനാംകുറ്റിയിൽ കെ.സുബ്രഹ്മണ്യൻ (77) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നുക്കുട്ടി. മക്കൾ: എസ്.ബാബു, എസ്.രവി, എസ്.ഉണ്ണികണ്ണൻ, എസ്.സതീഷ്, എസ്.സുശീല. മരുമക്കൾ: പ്രഭലത, ഷീബ, സുനിത, സി.മണി.