obit

ചിറ്റൂർ: കേണമ്പുള്ളി ചെറുബാലക്കളം എൻ.വാസു (81) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: ജയപ്രകാശ്, ജയശ്രീ, ജയനി. മരുമക്കൾ: എം.വിജയൻ, കെ.മുരളീധരൻ, യു.പി.ജയശ്രീ.