obit

ചിറ്റൂർ: തത്തമംഗലം കൈലാഷ് നഗറിൽ സേതു (72) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സജിനി, സെജി, ശെൽവി, ഗോപൻദാസ്. മരുമക്കൾ: വിനോദ്, വാസുദേവൻ, അശോകൻ, ഷാരിക.