obit

ചിറ്റൂർ: നല്ലേപ്പിള്ളി തെക്കേ ദേശം കമ്പംപടി എൻ.കൃഷ്ണൻകുട്ടി (65)​ നിര്യതനായി. ഭാര്യ: എം.സുശീല. മക്കൾ: സജിത,​ സബിത,സന്തോഷ്. മരുമക്കൾ: സി.രമേഷ് കുമാർ, എം.ശിവദാസൻ, എസ്.സ്‌നേഹ.