ചിറ്റൂർ: കൊഴിഞ്ഞാമ്പാറ നീലങ്കാച്ചി തങ്കവേൽ (72) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ: മോഹൻ, മാലതി, ജയന്തി, പത്മപ്രിയ. മരുമക്കൾ: സുജ, ആറുമുഖം, നന്ദകുമാർ.