obit

വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം കിഴക്കേത്തറ രമലത (43-അങ്കണവാടി വർക്കർ) നിര്യാതയായി. ഭർത്താവ്: നാരായണൻകുട്ടി. മക്കൾ: നവീൻ, നിധിൻ.