obit

വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം ചേറുംകോട് മണികണ്ഠൻ (53) നിര്യാതനായി. അച്ഛൻ പരേതനായ നാരായണൻ.

അമ്മ:തങ്ക. ഭാര്യ:രജിത. മക്കൾ: സൂര്യ,സുബിൻ.