obit

വണ്ടാഴി: നെല്ലിക്കോട് മാണിക്യന്റെ മകൻ ഷിബിൻ (20) നിര്യാതനായി. അമ്മ: ബിന്ദു. സഹോദരങ്ങൾ: മഹേഷ്, ബിൻഷ.