obit

മംഗലംഡാം: ഓട്ടുപാറ മാടപ്പള്ളിയിൽ നാരായണൻ (64) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സുനിത, സുമ, സുജ, സുഷമ. മരുമക്കൾ: പ്രതീപ് പൊൻകണ്ടം, പ്രതീപ് ശിവൻ കോവിൽ, പ്രതീപ് തിരുവിഴിയാട്, മണിക്കുട്ടൻ.