obit

വണ്ടാഴി: വെള്ളയംപാടം ലീലാവതി (87) നിര്യാതയായി. ഭർത്താവ്: പരേതനായ പഴണൻ. മക്കൾ: കോമളവല്ലി, ഗോവർദ്ധനൻ, മഞ്ജു, ധനലക്ഷ്മി. മരുമക്കൾ: വാസു, പരേതനായ മോഹൻദാസ്, രമേഷ്, സജിത.