പല്ലശ്ശന: കുളത്തിങ്കൽ പറമ്പിൽദേവകി (74) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുണ്ണി.
മക്കൾ: അശോകൻ, ജയപ്രകാശൻ, ശകുന്തള. മരുമക്കൾ: സിന്ധു, ഗീത, പരമൻ.