obit

പാലക്കാട്: കല്ലേക്കുളങ്ങര ശ്രീ ദുർഗ്ഗ നഗർ സരയൂ വീട് ചെമ്മല കോട്ടൂർ ചന്ദ്രശേഖരൻ നായർ (82) (റിട്ട. റെയിൽവേ പാലക്കാട് ) നിര്യാതനായി. ഭാര്യ: സ്‌നേഹ പ്രഭ. മക്കൾ: ഗിരിജ, പത്മനാഭൻ. മരുമകൻ: സതീഷ്.