obit

ശ്രീകൃഷ്ണപുരം: മംഗലാംകുന്ന് കാവിൽക്കുന്ന് വീട്ടിൽ മണി (64) നിര്യാതനായി. ഭാര്യ: പരേതയായ പ്രമീള. മക്കൾ: പ്രമേഷ്, പ്രമോദ്, അക്ഷയ. മരുമകൾ: ആതിര.