nss

പാ​ല​ക്കാ​ട്:​ ​എ​ൻ.​എ​സ്.​എ​സ് ​യൂ​ണി​യ​ന്റെ​ ​വാ​ർ​ഷി​ക​ ​പൊ​തു​യോ​ഗം​ ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​കെ.​കെ.​മേ​നോ​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്നു.​ ​സെ​ക്ര​ട്ട​റി​ ​എ​ൻ.​കൃ​ഷ്ണ​കു​മാ​ർ​ ​അ​വ​ത​രി​പ്പി​ച്ച​ 1.34​ ​കോ​ടി​യു​ടെ​ ​ബ​ഡ്ജ​റ്റി​ൽ​ ​മ​ന്നം​ ​മെ​മ്മോ​റി​യ​ൽ​ ​ട്രെ​യി​നിം​ഗ് ​സെ​ന്റ​ർ​ ​ആ​രം​ഭി​ക്കാ​നും​ ​യൂ​ണി​യ​ന് ​സ്വ​ന്ത​മാ​യി​ ​വ​സ്തു​വാ​ങ്ങാ​നും​ ​തീ​രു​മാ​നി​ച്ചു.​ ​
മ​ന്നം​ ​വാ​ർ​ദ്ധ​ക്യ​കാ​ല​ ​പെ​ൻ​ഷ​ൻ,​ ​മ​ന്നം​ ​വി​ദ്യാ​നി​ധി,​ ​മ​ന്നം​ ​കാ​രു​ണ്യ​നി​ധി,​ ​ക​ര​യോ​ഗ​ ​മ​ന്ദി​ര​ ​സ​ഹാ​യം,​ ​വി​ദ്യാ​ഭ്യാ​സ​ ​ധ​ന​സ​ഹാ​യ​ങ്ങ​ൾ​ ​എ​ന്നി​വ​യ്ക്കും​ ​തു​ക​ ​വ​ക​യി​രു​ത്തി. യൂ​ണി​യ​ൻ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​എം.​ദ​ണ്ഡ​പാ​ണി,​ ​യു.​നാ​ര​യ​ണ​ൻ​കു​ട്ടി,​ ​ടി.​മ​ണി​ക​ണ്ഠ​ൻ,​ ​എം.​ഉ​ണ്ണി​കൃ​ഷ്ണ​ൻ,​ ​ആ​ർ.​ബാ​ബു​ ​സു​രേ​ഷ് ​ ​പ​ങ്കെ​ടു​ത്തു.