inogration
ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് സി.വി.മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.

പാ​ല​ക്കാ​ട്:​ ​കേ​ര​ള​ത്തി​ലെ​ ​റേ​ഷ​ൻ​ ​വ്യാ​പാ​രി​ക​ളു​ടെ​ ​വേ​ത​ന​ ​പാ​ക്കേ​ജ് ​കാ​ലാ​നു​സൃ​ത​മാ​യി​ ​വ​ർ​ദ്ധി​പ്പി​ക്ക​ണ​മെ​ന്ന് ​ഓ​ൾ​ ​കേ​ര​ള​ ​റീ​ട്ടെ​യി​ൽ​ ​റേ​ഷ​ൻ​ ​ഡീ​ലേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​പാ​ല​ക്കാ​ട് ​ജി​ല്ലാ​ ​സ​മ്മേ​ള​നം​ ​സ​ർ​ക്കാ​രി​നോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ശ്രീ​കൃ​ഷ്ണ​പു​രം​ ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​ബാ​ങ്ക് ​ഹാ​ളി​ൽ​ ​ന​ട​ന്ന​ ​സ​മ്മേ​ള​നം​ ​എ.​കെ.​ആ​ർ.​ആ​ർ.​ഡി.​എ​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​സി.​വി.​മു​ഹ​മ്മ​ദ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​കെ.​എം.​അ​ബ്ദു​ൾ​ ​സ​ത്താ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​വി.​പി.​ജ​യ​പ്ര​കാ​ശ്,​ ​എ.​കൃ​ഷ്ണ​ൻ,​ ​പി.​എ.​സേ​തു​രാ​ജ്,​ ​പ​ങ്കെ​ടു​ത്തു.​ ​പു​തി​യ​ ​ജി​ല്ലാ​ക​മ്മി​റ്റി​ ​ഭാ​ര​വാ​ഹി​ക​ളാ​യി​ ​വി.​പി.​ജ​യ​പ്ര​കാ​ശ് ​(​പ്ര​സി​ഡ​ന്റ്),​ ​എ.​കൃ​ഷ്ണ​ൻ​ ​(​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​),​ ​ര​വീ​ന്ദ്ര​ൻ​ ​(​ട്ര​ഷ​റ​ർ​)​ ​എ​ന്നി​വ​രെ​ ​തി​ര​ഞ്ഞെ​ടു​ത്തു.