ചിറ്റൂർ: കൊഴിഞ്ഞാമ്പാറ നാട്ടുകൽ മുണ്ടൻ കണ്ടാത്ത് വീട്ടിൽ രാഘവൻ (88) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ജയപാലൻ, ശശിപാലൻ, ഗീത, പരേതയായ ഗിരിജ. മരുമക്കൾ: ബിന്ദു, സ്മിത, പരമേശ്വരൻ, വിനോദ്.