obit

വടക്കഞ്ചേരി: കിഴക്കഞ്ചേരി മൂലങ്കോട് അങ്ങൂട് വീട്ടിൽ പൊന്മല (41) നിര്യാതനായി. അച്ഛൻ: പരേതനായ മണിയൻ. അമ്മ: രക്ക. ഭാര്യ: സൗമിനി. മക്കൾ: സായൂജ്, സാഹിത്യ.