പത്തനംതിട്ട : നാട്ടാന പരിപാലന ചട്ടം 2012 ആന എഴുന്നെളളിപ്പ് നടത്തുന്നതിന് ദേവസ്വങ്ങൾ , ക്ഷേത്രങ്ങൾ ജില്ലാ കമ്മിറ്റിയിൽ രജിസ്റ്റർ ചെയ്യുന്നതിനുളള സമയ പരിധി പല തവണ നീട്ടിയിരുന്നു. ഈ കാലയളവിനുളളിൽ രജിസ്റ്റർ ചെയ്യാൻ വിട്ടുപോയ ദേവസ്വങ്ങൾ, ക്ഷേത്രങ്ങൾ ജില്ലാ കമ്മിറ്റിയിൽ രജിസ്റ്റർ ചെയ്യുന്നതിന് 31 വരെ സമയപരിധി നീട്ടിയതായി പത്തനംതിട്ട എലിയറയ്ക്കൽ സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു. ഫോൺ : 0468 2243452.