കേരളയൂണിവേഴ്‌സിറ്റിയിൽ നിന്നും ഇക്കണോമിക്‌സിൽ ഡോക്ടറേറ്റ് നേടിയ നിരഞ്ജനരാജ്. ഇലവുംതിട്ട, കൊല്ലൻറ്റയ്യത്തു കെ ജി മോഹനരാജന്റെയും (റിട്ട. ഇൻസ്‌പെക്ടർ, കെ എസ് ആർ ടി സി ) അമ്പിളിയുടെയും (റിട്ട. പോസ്റ്റൽ വകുപ്പ് ) മകളാണ്. ചവറ തെക്കുംഭാഗം, വയലുവെളുമ്പിൽ പുതുവലിൽ ടി എസ് വികാസ് (മാനേജർ, എസ് ബി ഐ) ഭർത്താവും നിഹാൻ, വിഹാൻ എന്നിവർ മക്കളും ആണ്.