02-sob-regi-pc
റെജി പി. സി.

കവിയൂർ : പുന്നിലം തകടിയിൽ വീട്ടിൽ കഴന്നൂപറമ്പിൽ ചന്ദ്രശേഖരന്റെ മകൻ റെജി പി. സി. (49) നിര്യാതനായി. ഭാര്യ കുരമ്പാല ജയഭവനത്തിൽ വിജയശ്രീ (അധ്യാപിക) മക്കൾ: അനന്തു, അഞ്ജലി. സംസ്‌കാരം ഇന്ന് രാവിലെ 11 ന്് വീട്ടുവളപ്പിൽ.