02-sob-bhavani
ഭവാനി

കോഴഞ്ചേരി: പൂവത്തൂർ വാലുപറമ്പിൽ പരേതനായ ടി. എൻ. മണിയുടെ ഭാര്യ ഭവാനി (74) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ബിജു, ബിജി, ബിന്ദു. മരുമക്കൾ: രാധിക, പ്രസാദ്, അനിൽ.