തിരുവല്ല: പാലിയേക്കര പള്ളിയിൽ വി.ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിന് നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാന്നോൻ മാർക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത കൊടിയേറ്റി. ഫാ.എബി. സി.മാത്യു, ഫാ.ജോബിൻ മാമ്മൻ ചെറിയാൻ, ട്രസ്റ്റി അഡ്വ.ജേക്കബ് ഫിലിപ്പ്, സെക്രട്ടറി ബിനു ജോൺ, പെരുന്നാൾ കൺവീനർമാരായ ദിലീപ് മാത്തുള്ള, പി.എം.ചെറിയാൻ എന്നിവർ പങ്കെടുത്തു.