pilla
പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിൽ വൈശാഖ മാസാചാരണവും തൃച്ചിറ്റാറ്റ് മഹാക്ഷേത്രത്തിൽനിന്നും ആരംഭിച്ച അഞ്ചമ്പല ദർശനവും ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം: ക്ഷേത്രാചാരാനുഷ്ടാനങ്ങൾ സംരക്ഷിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമങ്ങൾ ഏറെ അഭിനന്ദനാർഹമാണെന്ന് ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള അഭിപ്രായപ്പെട്ടു. വൈശാഖ മാസാചരണവും തൃച്ചിറ്റാറ്റ് മഹാക്ഷേത്രത്തിൽനിന്ന് ആരംഭിച്ച അഞ്ചമ്പല ദർശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.