02-sob-ammukutty-philip
അമ്മുക്കുട്ടി ഫിലിപ്പ്

മല്ലപ്പള്ളി: പണിക്കമുറിയിൽ വർഗീസ് ഫിലിപ്പിന്റെ ഭാര്യ അമ്മുക്കുട്ടി ഫിലിപ്പ് (70) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30ന് പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയിൽ. വാകത്താനം വാഴയ്ക്കൻ കുടുംബാംഗമാണ്. മക്കൾ: ജിനു കുര്യൻ, ബിനു വർഗീസ് (ഇരുവരും കുവൈറ്റ്). മരുമക്കൾ: ചങ്ങനാശ്ശേരി ചീരംചിറ കുളത്തിപ്പറമ്പിൽ കുര്യൻ, പാലയ്ക്കത്തകിടി കാരയ്ക്കൽ ജിനു (കുവൈറ്റ്).