02-sob-susheela-cherian
സുശീല ചെറിയാൻ

മുണ്ടിയപ്പള്ളി: വാക്കയിൽ ബിജോയിയുടെ ഭാര്യ സുശീല ചെറിയാൻ (58) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. കവിയൂർ ചിറത്തലയ്ക്കൽ വലിയവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ബിബിൻ, ബോബി.