നാരങ്ങാനം: പൂവണ്ണുംമൂട്ടിൽ മേമന കുടുംബാംഗം റെജി മാത്യുവിന്റെയും, ജെസി റെജിയുടെയും മകൻ ജെസ്റ്റിൻ റെജിയുടെ (20) സംസ്‌കാരം ഇന്ന് രാവിലെ 11 ന് കൃപാപുരം സെന്റ് തോമസ് മാർത്തോമാ പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം കടമ്മനിട്ട ശാലേം മാർത്തോമാ പള്ളി സെമിത്തേരിയിൽ.