അടൂർ : അടൂർ മാർക്കറ്റ് ജംഗ്ഷനിലെ വ്യാപാരി പന്നിവിഴ കൈമലപ്പാറ പ്രതാപപുരത്ത് എൻ. പ്രതാപൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ . ഭാര്യ പരേതയായ ലീല. മക്കൾ: പ്രസന്നകുമാർ (ബാജി), പ്രദീപ് കുമാർ, ഷീജ. മരുമക്കൾ: സ്മിത പ്രസന്നൻ ,സുജാ പ്രദീപ്, പ്രതാപൻ.