പ്രമാടം : കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും പ്രമാടം ളാക്കൂർ ഐരേത്തുവിള വടക്കേലെ വിളയിൽ തങ്കമണിയുടെ വീടിന്റെ മേൽക്കൂര തകർന്നു. ഓട് മേഞ്ഞ മേൽക്കൂര ഭാഗികമായി നിലംപൊത്തുകയായിരുന്നു.