പ്രമാടം : താഴൂർ ഭഗവതിക്ഷേത്രത്തിൽ വാഴമുട്ടം കിഴക്കേക്കരയുടെ വക മേടഭരണി ഉത്സവം നടത്തി. സൂക്തജപം, ലളിതസഹസ്രനാമജപം, പ്രസാദ വിതരണം, കലശപൂജ, കാഴ്ചശ്രീബലി, ഗാനമേള, വിളക്കിനെഴുന്നെള്ളത്ത് എന്നിവ ഉണ്ടായിരുന്നു.