റാന്നി: പെരുനാട് - 11കെ.വി ലൈൻ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വാളിയ്ക്കൽപടി,മാടമൺ സ്കൂൾ , കോട്ടൂപ്പാറ 1 & 2 ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.