കേരള സർവകലാശാലയിൽ നിന്ന് ഫിസിക്സിൽ പി. എച്ച്. ഡി നേടിയ എയ്ഞ്ചൽ റോസ് രാജൻ. അടൂർ മണക്കാല തടത്തിൽ മുമ്മൂലയിൽ വടക്കേക്കര പുത്തൻവീട്ടിൽ റിട്ട. പ്രഥമാദ്ധ്യാപകൻ ടി. രാജന്റെയും റിട്ട. അദ്ധ്യാപിക റോസമ്മ വർഗീസിന്റെയും മകളും ഡോ. മാത്യൂ ജോയിയുടെ ഭാര്യയുമാണ്.