george
ഡി.ജോർജ്ജ്കുട്ടി

അടൂർ: തെങ്ങമം തോപ്പിൽ പുത്തൻപുരയ്ക്കൽ ഡി.ജോർജുകുട്ടി (മുളവന അച്ചായൻ,95) നിര്യാതനായി.സംസ്കാരം ബുധനാഴ്ച മൂന്നിന് താഴത്തുമൺ ടി.പി.എം പള്ളി സെമിത്തേരിയിൽ ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: പാസ്റ്റർ ഡാനിയേൽ ജോർജ്ജ് (ഐ.പി.സി കൊട്ടാരക്കര സെൻട്രൽ), മോളമ്മരാജൻ, പരേതനായ രാജു ജോർജ്ജ്,പാസ്റ്റർ മോനച്ചൻ ജോർജ്ജ് (ഐ.പി.സി തിരുമൂലപുരം,തിരുവല്ല),ദേവച്ചൻ ജോർജ്ജ് (ബഥേൽ ട്രേഡേഴ്സ്), പരേതനായ സജി ജോർജ്ജ്, മിനി ജെയിംസ്, ബിനു ജോർജ്ജ് (ദുബായ്).മരുമക്കൾ: സൂസമ്മ ഡാനിയേൽ, പരേതനായ രാജൻ കറ്റാനം, ലിസി രാജൻ, സുശീല മോനച്ചൻ, ബിനൂസ് ദേവച്ചൻ, ജെയിംസ് മുഖത്തല(സൗദി), മേഴ്സി ബിനു.