04-sob-krishnakurup
കൃഷ്ണ​ക്കു​റുപ്പ്

തട്ടയിൽ : മങ്കുഴി, സിന്ധു​ഭ​വ​നിൽ കൃഷ്ണ​ക്കു​റുപ്പ് (78) നിര്യാതനായി. ഭാര്യ : ര​ത്‌നമ്മ. മക്കൾ : അമ്പി​ളി, സിന്ധു. മരുമക്കൾ : ദേവ​ദാ​സ്, വിനോദ്. സഞ്ചയനം : ശനിയാഴ്ച, രാവിലെ 9 ന്