ecchandi
ഇ.വി ചാണ്ടി

കുടമുരുട്ടി : ഉന്നത്താനി ഇടക്കടായിൽ ഇ.വി ചാണ്ടി (തമ്പിസാർ - 83) നിര്യാതനായി. സംസ്കാരം : 7 ന് ഉച്ചക്ക് 1 ന് ഉന്നത്താനി ഐ.പി.സി സഭാ സെമിത്തേരിയിൽ. ഭാര്യ ഗ്രേസി .റാന്നി - പെരുനാട് തോട്ടത്തിൽ കുടുംബാംഗം. മക്കൾ : വിജോയി , വിനീത. മരുമക്കൾ: കൊച്ചുമോൾ , സുനിൽ.