വായ്പൂര് : ഇടപ്പാവൂർ കൊട്ടാരത്തിൽ കെ.സദാശിവൻ നായർ (82) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വായ്പൂര് ചിറ്റേട്ട് സുഹാസിനിയമ്മ. മക്കൾ : ജയശ്രീ (ഭോപ്പാൽ), ജയരാജ് (ടൈംസ് ഒഫ് ഇന്ത്യ, ചെന്നൈ). മരുമക്കൾ : പ്രദീപ് (ഭോപ്പാൽ), ചിത്ര (ചെന്നൈ).