എഴുമറ്റൂർ: പുതുപ്പറമ്പ് കോയിക്കൽ അനിൽ നിവാസിൽ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ ബാലഗോപാലൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ:പുതുപ്പറമ്പ് കോയിക്കൽ ശാരദാ ബാലഗോപാലൻ. മകൻ: പരേതനായ അനിൽ കുമാർ.