കുടശ്ശനാട് : വിജയഹോമിൽ പരേതനായ നാണു മുതലാളിയുടെയും ചെല്ലമ്മയുടെയും മകൻ എൻ. വിജയൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : എസ്. ഷൈലജ. മക്കൾ : നാണുക്കുട്ടൻ, മണിലാൽ. മരുമക്കൾ : ശ്യാമ, ശാലിനി. സഞ്ചയനം : ഞായർ രാവിലെ 7.30ന്.