പ​ന്ത​ളം : സം​യു​ക്ത​ മേയ് ദി​ന റാ​ലി പ​ന്ത​ള​ത്ത് സം​ഘ​ടി​പ്പി​ച്ചു. രാ​വി​ലെ മെ​ഡി​ക്കൽ മി​ഷൻ ജം​ഗ്​ഷ​നിൽ നി​ന്നും ആ​രം​ഭി​ച്ച സം​യു​ക്ത മേയ്​ദി​ന​റാ​ലി പ​ന്ത​ളംസ്വകാര്യ ബ​സ് സ്റ്റാൻഡിൽ സ​മാ​പി​ച്ചു.തു​ടർ​ന്ന് ന​ട​ന്ന പൊ​തു​യോ​ഗം ഡി.സ​ജി യോ​ഗം ഉ​ദ്​ഘാ​ട​നം ചെ​യ്​തു. ഇ.ഫ​സൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.വി.പി രാ​ജേ​ശ്വ​രൻ നാ​യർ ​ സി.പി.എം ഏ​രി​യാ സെ​ക്ര​ട്ട​റി ആർ.ജ്യോ​തി​കു​മാർ, പി.കെ.ശാ​ന്ത​പ്പൻ,വി.കെ മു​ര​ളി ,എ​ച്ച്.അൻ​സാ​രി, എ​സ്​കൃ​ഷ്​ണ​കു​മാർ ,അ​ബ്ദു​ള്ള ,ബൈ​ജു,സ​ര​സൻ ,രാ​ജേ​ന്ദ്രൻ,രാ​ജൻ ,ന​വാ​സ്, അ​ഡ്വ. ബി​ന്നി പോൾ​രാ​ജൻ,സു​നിൽ,വി​ക്ര​മൻ​എ​ന്നി​വർ സം​സാ​രി​ച്ചു.