04-sob-ramachandran-pilla
രാമചന്ദ്രൻ​പി​ള്ള

പന്തളം : മുളമ്പുഴ മാലേത്ത് രാമചന്ദ്രൻപിള്ള(80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : രാജമ്മ. മക്കൾ : സേതുകുമാർ, സന്ധ്യ, ഷിന്റോകുമാർ. മരുമക്കൾ : രാജൻനായർ, താര.