04-sob-syamalayamma
ശ്യാമളയമ്മ

അടൂർ : പെരിങ്ങനാട്, പോത്തടി സതീഷ് ഭവനത്തിൽ പരേതനായ രമണന്റെ ഭാര്യ ശ്യാമളയമ്മ (60) നി​ര്യാ​ത​യായി. സംസ്‌കാരം ഇന്ന് 2.30ന് വീട്ടുവ​ള​പ്പിൽ. മകൻ : സതീഷ് കുമാർ (മിലിറ്ററി സർവീസ്).