04-sob-mariamma-thomas
മറിയാമ്മ തോ​മസ്

ചെങ്ങന്നൂർ: നികരുംപുറം പാലത്തിങ്കൽ വീട്ടിൽ പരേതനായ തോമസ് പി.ജെ യുടെ ഭാര്യ മറിയാമ്മ തോ​മസ് (75) നി​ര്യാ​ത​യായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ചെങ്ങന്നൂർ സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. മക്കൾ : സജു, സെയ്ജൻ, സുമി. മരുക്കൾ : ഷീബാ, സ്മിത, നിശാന്ത്. ചെറുമക്കൾ : റോസ് മേരി,സ്റ്റെഫിൻ, സ്റ്റാലിൻ, തബൻ, തബാസിയ.