04-sob-v-k-kunjachan
വി.കെ. കുഞ്ഞച്ചൻ

ചെങ്ങ​ന്നൂർ : പെണ്ണുക്കര വേടൂരേത്ത് വി.കെ. കുഞ്ഞച്ചൻ (80) നി​ര്യാ​ത​നായി. സംസ്‌കാരം ന​ടത്തി. ഭാര്യ: ഭാരതി. മകൻ : വിനീത് (സി.പി.എം ആലാ ലോക്കൽ കമ്മിറ്റി അം​ഗം). മരുമകൾ: സബിത ബാലൻ.