മാരാമൺ : ചിറയിറമ്പ് പറമ്പിൽ കിഴക്കേതിൽ ബഞ്ചമിൻ തോമസ് (62) നിര്യാതനായി. സംസ്കാരം ഇന്ന് 2 ന് മാരാമൺ സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയിൽ. ഭാര്യ : ഏലിയാമ്മ. മക്കൾ : ജോബി, ജൂലി . മരുമക്കൾ : രമ്യ, ബിനു.