05-perumpulickal-temple
പെരുമ്പുളിക്കൽ തടത്തിൽ കുടുംബ ക്ഷേത്രത്തിൽ തന്ത്രി ബ്രഹ്മശ്രീ മനോജ് നമ്പൂതിരിയുടെ ആഭിമുഖ്യത്തിൽ നടന്ന പുനപ്രതിഷ്ഠ ച​ടങ്ങ്

പന്തളം: പെരുമ്പുളിക്കൽ തടത്തിൽ കുടുംബക്ഷേത്രത്തിലെ 6-ാ മത് പുനപ്രതിഷ്ഠാ വാർഷികം അഷ്ടദ്ര വ്യ മഹാഗണപതി ഹോമം, കലശപൂജ, അന്നദാനം, ഭക്തിഗാനസുധ എന്നി പരിപാടികളോടെ നടത്തി.